FELKIT
FELKIT
  • Видео 153
  • Просмотров 2 370 715

Видео

AC/Cooler ഏത് മേടിക്കണം. | cooler പ്രായോഗികം അല്ലാത്തത് എന്ത് കൊണ്ട്| cooler or AC wich is best
Просмотров 6152 месяца назад
AC/Cooler ഏത് മേടിക്കണം. | cooler പ്രായോഗികം അല്ലാത്തത് എന്ത് കൊണ്ട്| cooler or AC wich is best
Talking flash card working | കുട്ടികൾക്ക് ഉള്ള അടിപൊളി കളിപ്പാട്ടം
Просмотров 3213 месяца назад
കുട്ടികൾക്ക് വസ്തുക്കളുടെ പേരുകൾ പഠിക്കാൻ ഉള്ള ഒരു കളിപ്പാട്ടം ആണിത്. ഇതിൻ്റെ പ്രവർത്തനം എങ്ങനെ ആണെന്നാണ് ഈ വീഡിയോ യിലൂടെ കാണിക്കുന്നത് amzn.in/d/c53LITX
inverter AC misunderstandings/ Inverter AC യും തെറ്റിദ്ധാരണകളും/inverter AC comprosser off ആകുമോ/
Просмотров 38 тыс.3 месяца назад
Inverter AC inverter ൽ പ്രവർത്തിക്കുന്നത് കൊണ്ട് ആണോ ആ പേര് വന്നത്. inverter ac compressor off ആകുമോ എന്താണ് DC inverter AC inverter inverter ac ethra current എടുക്കും. തുടങ്ങിയ സംശയങ്ങൾക്ക് ഉള്ള തെളിവോട് കൂടി ഉള്ള വീഡിയോ ആണിത്
small multimeter price 10K. #efy #efyepe
Просмотров 3474 месяца назад
small multimeter price 10K. #efy #efyepe
paragliding അനുഭവം | manali pragliding
Просмотров 2096 месяцев назад
paragliding അനുഭവം | manali pragliding
small but powerful | കുറഞ്ഞ വിലയിൽ കുഞ്ഞൻ ടോർച്ച്
Просмотров 6786 месяцев назад
small but powerful | കുറഞ്ഞ വിലയിൽ കുഞ്ഞൻ ടോർച്ച്
മണാലി ഒന്ന് കണ്ടാലോ . Manali Travel Video ( Old video 2020)
Просмотров 2326 месяцев назад
മണാലി ഒന്ന് കണ്ടാലോ . Manali Travel Video ( Old video 2020)
de-soldering ഇത്ര എളുപ്പമോ ! Electric desoldering pump
Просмотров 1,6 тыс.8 месяцев назад
de-soldering ഇത്ര എളുപ്പമോ ! Electric desoldering pump
UVW ടെസ്റ്റർ എങ്ങനെ സ്വയം നിർമ്മിക്കാം | How to make UVW Tester
Просмотров 3,3 тыс.8 месяцев назад
UVW ടെസ്റ്റർ എങ്ങനെ സ്വയം നിർമ്മിക്കാം | How to make UVW Tester
എന്താണ് Convertible AC | felkit | shafeeq vadakkangara
Просмотров 4,7 тыс.11 месяцев назад
എന്താണ് Convertible AC | felkit | shafeeq vadakkangara
A/C Technicians പൊട്ടന്മാരാണോ..!? | felkit |shafeeq vadakkangara
Просмотров 4,6 тыс.11 месяцев назад
A/C Technicians പൊട്ടന്മാരാണോ..!? | felkit |shafeeq vadakkangara
ഇത്രേം കറൻ്റ് മതിയോ AC പ്രവർത്തിക്കാൻ| ഫാനിൻ്റെ കരൻ്റിൽ AC പ്രവർത്തിപ്പിക്കാം. Low watt AC
Просмотров 83 тыс.Год назад
ഇത്രേം കറൻ്റ് മതിയോ AC പ്രവർത്തിക്കാൻ| ഫാനിൻ്റെ കരൻ്റിൽ AC പ്രവർത്തിപ്പിക്കാം. Low watt AC
BLDC Vs Inverter AC. രണ്ടും ഒന്നാണോ
Просмотров 9 тыс.Год назад
BLDC Vs Inverter AC. രണ്ടും ഒന്നാണോ
LG Smart diagnosis working. wifi, Bluetooth ഒന്നും ഇല്ലാതെ ഇങ്ങനെയും ഡാറ്റാ കൈമാറാം
Просмотров 672Год назад
LG Smart diagnosis working. wifi, Bluetooth ഒന്നും ഇല്ലാതെ ഇങ്ങനെയും ഡാറ്റാ കൈമാറാം
Simple tool But useful. LED,Zener Diode tester DIY
Просмотров 2,2 тыс.Год назад
Simple tool But useful. LED,Zener Diode tester DIY
Desoldering Pump ന് ഇത്രയും വിലയോ- Electronic Desoldering Pump
Просмотров 1,5 тыс.Год назад
Desoldering Pump ന് ഇത്രയും വിലയോ- Electronic Desoldering Pump
inverter Ac PCB Direct course ആരംഭിക്കുന്നു. Inverter PCB ഇനി മഞ്ചേരിയിൽ വന്നും പഠിക്കാം
Просмотров 3,1 тыс.Год назад
inverter Ac PCB Direct course ആരംഭിക്കുന്നു. Inverter PCB ഇനി മഞ്ചേരിയിൽ വന്നും പഠിക്കാം
Working of RCCB ! അഴിച്ചു നോക്കിയാലോ
Просмотров 13 тыс.Год назад
Working of RCCB ! അഴിച്ചു നോക്കിയാലോ
Difference between MCB &RCCB വിത്യാസം മനസ്സിലാക്കിയാലോ
Просмотров 4,5 тыс.Год назад
Difference between MCB &RCCB വിത്യാസം മനസ്സിലാക്കിയാലോ
How MCB work | Inside of MCB.
Просмотров 20 тыс.Год назад
How MCB work | Inside of MCB.
Working of Fuse| എങ്ങനെയാണ് ഫ്യൂസ് പ്രവർത്തിക്കുന്നത്
Просмотров 1,4 тыс.Год назад
Working of Fuse| എങ്ങനെയാണ് ഫ്യൂസ് പ്രവർത്തിക്കുന്നത്
0-30V 5A power supply. സ്വന്തമായി നിർമിക്കാം കുറഞ്ഞ ചിലവിൽ
Просмотров 23 тыс.Год назад
0-30V 5A power supply. സ്വന്തമായി നിർമിക്കാം കുറഞ്ഞ ചിലവിൽ
inside a synchronous motor
Просмотров 4,2 тыс.Год назад
inside a synchronous motor
electricity from motor| കുഞ്ഞു മോട്ടോറിൽ നിന്നും വൈദ്യുതി നിർമിക്കാം
Просмотров 10 тыс.Год назад
electricity from motor| കുഞ്ഞു മോട്ടോറിൽ നിന്നും വൈദ്യുതി നിർമിക്കാം
കേവലം ₹1 രൂപക്ക് U.V.W TESTER സ്വന്തമാക്കാം........!???🫡😳
Просмотров 1,8 тыс.Год назад
കേവലം ₹1 രൂപക്ക് U.V.W TESTER സ്വന്തമാക്കാം........!???🫡😳
Sensors / Part 1
Просмотров 2,4 тыс.Год назад
Sensors / Part 1
മൊബൈൽ ഫോൺ ഉപയോഗിച്ച് ARDUINO പ്രോഗ്രാം ചെയ്യാൻ പറ്റുമോ...?
Просмотров 2,7 тыс.2 года назад
മൊബൈൽ ഫോൺ ഉപയോഗിച്ച് ARDUINO പ്രോഗ്രാം ചെയ്യാൻ പറ്റുമോ...?
Arduino ഇത്ര എളുപ്പമായിരുന്നോ...| Arduino Coding
Просмотров 7 тыс.2 года назад
Arduino ഇത്ര എളുപ്പമായിരുന്നോ...| Arduino Coding
എന്താണ് ARDUINO...| മനസിലാക്കാം ARDUINO
Просмотров 15 тыс.2 года назад
എന്താണ് ARDUINO...| മനസിലാക്കാം ARDUINO

Комментарии

  • @anandnarayanan3810
    @anandnarayanan3810 11 часов назад

    നിങ്ങൾ ഒരു genius... Madras IIT യിൽ electronics systems course പഠിക്കുന്ന എന്റെ മോൾക്ക്, നിങ്ങളുടെ vidoes ആണ് ഞാൻ suggest ചെയുന്നത്. ഭയങ്കര useful ആണ് അവൾക്കു. Thank you sir.

  • @anandnarayanan3810
    @anandnarayanan3810 11 часов назад

    Super class

  • @anandhantirur
    @anandhantirur 2 дня назад

    Charger conect cheythu switch on cheyyimbolum batteriyumayi conect cheythu switch on cheyybolum led kathumbol velicham kuravanu apo athile led pcb complaint aavumo

  • @RenjithKumar-m5d
    @RenjithKumar-m5d 2 дня назад

    It is a very useful video. Thanks!

  • @gafoorgk
    @gafoorgk 5 дней назад

    Can you share your contact number please. I need some electrical work services.

  • @georgemo2545
    @georgemo2545 6 дней назад

    ഇൻഡഷൻ മോട്ടോർലും റൊട്ടറിലും വൈൻഡിങ് ഉണ്ട് അതിൽ സിപ്പർ വിരെ അല്ല. അതിൽ കോർ സ്പോട്ടിൽ അലൂമിനിയം ഇട്ടു രണ്ടു സൈഡും ഷോർട് ചെയ്തിട്ടുണ്ട്. കാണാൻ പറ്റും. ഈ വൈൻഡിങ് ഉള്ളത് കൊണ്ടാണ് ഇൻഡക്ഷൻ കരണ്ട് കൊണ്ട് റോറ്റർ മഗ്നെറ് ആകുന്നതു.

    • @FELKITLearning
      @FELKITLearning 6 дней назад

      @@georgemo2545 അതെ അതിൻ പകരം bldc യില് പെർമനൻ്റ് magnet ആൺ ഉപയോഗിക്കുന്നത്

  • @user-hh2sg2il9m
    @user-hh2sg2il9m 8 дней назад

    വീട്ടിൽ വാങ്ങിയ 3 ഇൻവെർട്ടർ ബുൽബുകളിൽ കോമ്മൻ ന്യൂട്രൽ ഉള്ള ബൾബ് കറന്റ്‌ ഇല്ലാത്തപ്പോൾ സ്വിച്ച് ഓഫ്‌ ചെയ്താലും പ്രകാശിക്കുന്നു. സ്വിച്ച് ഓഫ്‌ ചെയ്തിട്ടാൽ ന്യൂട്രൽ ഷെയർ ചെയ്യുന്ന ലൈറ്റ് ഇടുമ്പോഴും പ്രകാശിക്കുന്നു എന്തായിരിക്കും കാരണം

  • @anandhantirur
    @anandhantirur 11 дней назад

    Switch complaint ulla torc switch mativechapo kathi. Rathri aayapo torch thaniye kathunnu. Apo switch offakumbo onnum swich work aavunilla ithu endukondanu boardil short ullond ano

    • @FELKITLearning
      @FELKITLearning 11 дней назад

      @@anandhantirur മൈക്രോ switch ആണോ വച്ചത്. ചിലപ്പോ short ആകാൻ സാധ്യയുണ്ട്

    • @anandhantirur
      @anandhantirur 11 дней назад

      @@FELKITLearning blackil centril chuvanna button ulla type. Short aayal ingane presnam varo. Charge cheythu kure kazhinjal aanu ingane automaticayi kathunnathu apol switch offakiyalum work aavunnilla

  • @msameer9816
    @msameer9816 12 дней назад

    Current poyikazichal switch offakiyalum light varunnath

  • @caesarmathew4322
    @caesarmathew4322 14 дней назад

    well explained

  • @shafeekptbshafeekptb1416
    @shafeekptbshafeekptb1416 20 дней назад

    Super

  • @shibin7257
    @shibin7257 27 дней назад

    " വലിയൊരു സംശയത്തിന് അറുതി " thank you❤❤

  • @sreekumarv.m9459
    @sreekumarv.m9459 27 дней назад

    Good information

  • @salmansalman5213
    @salmansalman5213 Месяц назад

    വോൾട്ടാസിന്റെ 1.5 ടൺ 5 സ്റ്റാർ a c യുടെ പുറകുവശത്തെ ഫാൻ 15മിനിട്ടുകഴിയുമ്പോൾ താനെ ഓഫാകുന്നു. ഇൻഡോർ വർക്കാകും കൂളിംഗ് ഇല്ല അതിന്റെ combleaint ഒന്ന് പറയാമോ

    • @FELKITLearning
      @FELKITLearning Месяц назад

      Comprosser എടുക്കാത്തത് കൊണ്ട് ആവും അങ്ങനെ ഓഫ് ആകുന്നത്. അതിനെ പൂർണമായും പരിശോധിച്ചാൽ മാത്രമേ കംപ്ലൈൻ്റ് പറയാൻ കഴിയൂ

  • @shymkshymk4757
    @shymkshymk4757 Месяц назад

    😂thanks very much SIR..🤗

  • @madhukumbalath
    @madhukumbalath Месяц назад

    very helpfull

  • @jisjos5541
    @jisjos5541 Месяц назад

    നന്നായി മനസ്സിലായി, വെരി ഗുഡ്. ഇപ്പോഴത്തെ ലേറ്റസ്റ്റ് ബോർഡിൽ ഞാൻ നോക്കിയപ്പോൾ ഷോട്ട് ചെയ്യേണ്ട ബെയ്സ് വോൾട്ടേജ് 1 volt ഉള്ളൂ. 👍🙏 ഇനിയും ഇതുപോലുള്ള വീഡിയോസ് ഇടണം.

  • @sakeenak1017
    @sakeenak1017 Месяц назад

    ഈ സെൻ്റർ ഇപ്പോൾ മഞ്ചേരിയിൽ ഉണ്ടോ

    • @FELKITLearning
      @FELKITLearning Месяц назад

      @@sakeenak1017 ഉണ്ട് 7594042222

  • @diyas4136
    @diyas4136 Месяц назад

    Purchase link please .

  • @asifm6107
    @asifm6107 Месяц назад

    സർ ഒരു ഇൻവെർട്ടർ ബൾബ് ഇടിമിന്നൽ വന്ന് കംപ്ലൈൻറ് ആയി അഴിച്ചു നോക്കിയപ്പോൾ എസി ലൈൻ വരുന്ന ഭാഗത്തുള്ള റെസിസ്റ്റർ കത്തി പോയിട്ടുണ്ട് കത്തിയത് കാരണം ആ റസിസ്റ്റർ അളവ് മനസ്സിലാകുന്നില്ല ഈ ബൾബിൽ 2 resistor und 2 um കത്തിയിട്ടുണ്ട് ആർ അസിസ്റ്റൻറ് അളവ് അറിയാമോ?? 100ഹോം ആണെന്നാണ് എൻ്റെ ഒരു സംശയം വെച്ച് ഞാൻ മാറ്റിയിട്ടു മാറ്റിയിട്ട പോൾ ജസ്റ്റ് ബൾബ് കത്തി ആയ resistor ukal അപ്പോൾ തന്നെ കത്തിപ്പോയി ബ്രോ എന്താണ് ചെയ്യേണ്ടത് റസിസ്റ്റർ കറക്റ്റ് ആവാതൊണ്ടാണോ അതോ അതിൻറെ കൂടെ വേറെ എന്തെങ്കിലും kambonent മാറ്റാൻ ഉണ്ടോ plise reply

  • @SuhaiL-jl4uz
    @SuhaiL-jl4uz Месяц назад

    സർ ഇതുകൊണ്ട് ബാറ്ററി ചാർജ് ചെയ്യാൻ പറ്റുമോ

    • @FELKITLearning
      @FELKITLearning Месяц назад

      Lead acid battery charge ചെയ്യാം

    • @pathanamthittakaran81
      @pathanamthittakaran81 20 дней назад

      ​@@FELKITLearningAuto cutoff ആകുമോ charge ആയിക്കഴിഞ്ഞു?

    • @FELKITLearning
      @FELKITLearning 20 дней назад

      @@pathanamthittakaran81 lead acid battery ആണേൽ ആകും. മറ്റ് ബാറ്ററി കല്ക്ക് cut-off circuit വേണം.

  • @sivadasumadevi7436
    @sivadasumadevi7436 Месяц назад

    Torch nte orginal battery online kittumo brother'

  • @ravindranathnair321
    @ravindranathnair321 Месяц назад

    Simple presentation / power supply for every Electronics lowers

  • @rajeshrkdh
    @rajeshrkdh Месяц назад

    One year before I brought this iron I am not use to much but now it has over heat what happened I don't know 2500 Rs.

    • @FELKITLearning
      @FELKITLearning Месяц назад

      അതിൻ്റെ bit അത് തന്നെയാണ് ഹിറ്റിങ് coil അത് മാറ്റി നോക്കൂ

  • @omanakutttang9165
    @omanakutttang9165 Месяц назад

    On line കിട്ടുമോ

  • @khaderbrk4020
    @khaderbrk4020 Месяц назад

    500 Rs kittumo

    • @FELKITLearning
      @FELKITLearning Месяц назад

      അന്വേഷിച്ചു നോക്കിക്കോളൂ. എനിക്ക് കിട്ടിയത് 1600 ്ന് ആൺ

    • @khaderbrk4020
      @khaderbrk4020 Месяц назад

      @@FELKITLearning ok

  • @bijuns385
    @bijuns385 Месяц назад

    Sound kuravanu

  • @svdtppancharavalavuperinja6960
    @svdtppancharavalavuperinja6960 Месяц назад

    bad cost

  • @noushad2777
    @noushad2777 Месяц назад

    Good 👍

  • @rajannarayanan2759
    @rajannarayanan2759 Месяц назад

    Verygood explin thanku 🙏🌹❤

  • @aiwa680
    @aiwa680 Месяц назад

    Price

    • @FELKITLearning
      @FELKITLearning Месяц назад

      Video യില് പറയുന്നുണ്ട്

  • @muhammedsiraj1384
    @muhammedsiraj1384 Месяц назад

    Nice

  • @pratheeshtom4758
    @pratheeshtom4758 Месяц назад

    Good

  • @tech4green
    @tech4green Месяц назад

    നല്ല അവതരണം 👍😍😍

  • @basheerta8106
    @basheerta8106 2 месяца назад

    വളരെ വളരെ നന്നായി മനസിലാക്കാൻ സാദിച്ചു❤❤❤

  • @shemirmuhammed8776
    @shemirmuhammed8776 2 месяца назад

    ❤❤❤good

  • @machurahman1853
    @machurahman1853 2 месяца назад

    Ok ,my name rahman, promise,i will contact

  • @unaisebpa6676
    @unaisebpa6676 2 месяца назад

    Too much

  • @pslv330
    @pslv330 2 месяца назад

    Bro 1.2 ton lg dual inverter ac compressor cutt akunnund normal ac pole enthayirikkum problem inverter AC compressor cut akan chance undo

    • @FELKITLearning
      @FELKITLearning 2 месяца назад

      എല്ലാ inverter AC കളും cut ആകുന്നുണ്ട്

    • @pslv330
      @pslv330 2 месяца назад

      @@FELKITLearning ഉറപ്പാണോ ഇത് ഔട്ട് door unit fan stop akunnu

    • @FELKITLearning
      @FELKITLearning 2 месяца назад

      @@pslv330 ruclips.net/video/mt8BdN4DVBo/видео.html ഈ വീഡിയോ കണ്ട് നോക്കൂ. ഇതിൽ അത് വിശദമായി കാണിക്കുന്നുണ്ട്.

  • @omanakutttang9165
    @omanakutttang9165 2 месяца назад

    Sir എനിയ്ക്ക് ഒരു ബുക്ക് വേണം എങ്ങനെ യാണ് ആപേക്ഷിക്കേണ്ടത്

  • @pslv330
    @pslv330 2 месяца назад

    Bro lg dual inverter AC 1.2 ton 2024 model compressor cut akunnund outdoor unit fan stop akunnund board complaint aano normalnrpm kuranj varendathalle

  • @fayismon50
    @fayismon50 2 месяца назад

    ഇത് വിളിക്കുമോ 🙏

  • @sharonthomas577
    @sharonthomas577 2 месяца назад

    Excellent ..

  • @SureshKumar-uz5vd
    @SureshKumar-uz5vd 2 месяца назад

    Plz contact number

  • @mathewbabuathanickal4309
    @mathewbabuathanickal4309 2 месяца назад

    Thank You Dear

  • @haneeshmh125
    @haneeshmh125 2 месяца назад

    👍👍👍

  • @vincentnellissary6926
    @vincentnellissary6926 2 месяца назад

    You attach an electric metre, confusion is over

  • @nujums6602
    @nujums6602 2 месяца назад

    ഞാൻ 2024 LG dual inverter ac 1 ton 3സ്റ്റാർ എടുത്തു 8 മണിക്കൂർ 28temperature സെറ്റ് ചെയ്തു ഉപയോഗിച്ച് യൂണിറ്റ് ചെക് ചെയ്തപ്പോൾ 3.92 യൂണിറ്റ് എടുത്തു 10*11 റൂമിൽ. എന്നാൽ voltas 1 ton 3 സ്റ്റാർ സെയിം ടൈം നോക്കിയപ്പോൾ 1.2 മാത്രമേ എടുത്തുള്ളൂ 12*12 റൂം എന്റെ ഫ്രിണ്ടിന്റെ വീട്ടിൽ 1 ton samsung. Ifb 1ton ഇതലും 1.90 മാക്സിമം പോയാൽ 2 അതിനപ്പുറം യൂണിറ്റ് പോയിട്ടില്ല കറണ്ട് ബിൽ കുറക്കാനാണ് LG യുടെ dual inverter പരസ്യം കണ്ട് എടുത്തത് . LG,, AC ഉള്ളവർ യൂണിറ്റ് ചെക്ക് ചെക്ക് ചെയ്തു നോക്കു കമ്പനിയിൽ കംപ്ലയിന്റ് പറഞ്ഞപ്പോ ഒന്നും ചെയ്യാനില്ല എന്നുപറഞ്ഞു

    • @FELKITLearning
      @FELKITLearning 2 месяца назад

      LG ഇത്തരത്തിൽ ഉള്ള പ്രശ്നങ്ങൾ ഒരുപാട് പേര് പറയുന്നത് കേട്ടൂ.

  • @saleem-gx8xs
    @saleem-gx8xs 2 месяца назад

    നിങ്ങളെ കരണ്ട് ബില്ല് ഒന്ന് കാണണം കുറവുണ്ടങ്കിൽ വിശ്വസിക്കാം

    • @FELKITLearning
      @FELKITLearning 2 месяца назад

      7594042222 whats app ചെയ്യൂ. ബില്ല് കാണിച്ചു തരാം

  • @jithinkkuruvila7158
    @jithinkkuruvila7158 2 месяца назад

    ithu oru rotoril 2 cam alle, 2 rotor ilallo.